gopinadhanpilla

വർക്കല: ഇടവ വെൺകുളം വിനായകത്തിൽ (മാവിള) ഗോപിനാഥൻപിളള (65) നിര്യാതനായി. ഭാര്യ: രമാദേവി.