via

വെഞ്ഞാറമൂട്:ആലിയാട് ചേലയം റെജിൻ ഭവനിൽ വിലാസിനി(66) നിര്യാതയായി.മക്കൾ:റെജിൻ,അശ്വതി. മരുമക്കൾ:ഷൈൻ,ചിന്നു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.