
വർക്കല: മേൽവെട്ടൂർ നവമിയിൽ (പുത്തൻവീട്) റിട്ട. പ്രൊഫസർ ജി.രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രാധാമണി (റിട്ട. അദ്ധ്യാപിക). മക്കൾ: റീമ, രമ്യ (അസി. പ്രൊഫസർ, എസ്.എൻ.വനിതാകോളേജ്, കൊല്ലം). മരുമക്കൾ: ഋഷിചന്ദ്രൻ, സുരേഷ്ബാബു (വൈൽഡ് ലൈഫ് വാർഡൻ, വനംവകുപ്പ് തിരുവനന്തപുരം). സഞ്ചയനം: 16ന് രാവിലെ 8.30ന്.