
ശാസ്തമംഗലം: പൈപ്പിൻമൂട് കിള്ളിയാർ ഗാർഡൻസ്- 195 മുള്ളുവിള കീഴേവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ പത്മാവതി അമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, രാജീവ് കുമാർ (എൻജിനിയർ). മരുമക്കൾ: വിമലാദേവി, പ്രമീള. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.