venugopalan-nair-63

കൊല്ലം: തേവള്ളി കാട്ടിൽ കിഴക്കതിൽ ആർ.വി.സി.എ.ആർ.എ - 83 എയിൽ പരേതനായ ഗോപാലൻ നായരുടെ മകൻ വേണുഗോപാലൻ നായർ (63) നിര്യാതനായി. ഭാര്യ: ജയ വേണുഗോപാൽ. മകൾ: കാവ്യ വേണുഗോപാൽ. മരുമകൻ: ബിനു ബാബു.