charamam

മലയിൻകീഴ് : മാറനല്ലൂർ വെളിയംകോട് സോപാനം വീട്ടിൽ പരേതനായ വൈ.രാഘവന്റെ(റിട്ട.ആർമി ഓഫീസർ) ഭാര്യ എം.എ.കമലം(91)നിര്യാതയായി.മക്കൾ : പരേതനായ

ആർ.ചന്ദ്രമോഹനൻ(റിട്ട.ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ റെയിൽവേ),ആർ.ചന്ദ്രലേഖ.

മരുമക്കൾ : എസ്.സുഭാഷിണി,ഡിക്സൺ സെൽവദാസ്(നാഗർകോവിൽ).

പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 11ന്.