p

പെരുങ്കടവിള : കുഴിവിളാകത്ത് കിഴക്കേ പുത്തൻവീട്ടിൽ അപ്പു (80) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: സുധ, വിജയൻ, ബിന്ദു. പ്രാർത്ഥന: ശനിയാഴ്ച 9ന്.