velayudhan-54

നെടുമ്പാശേരി: കരിയാട് നമ്പിളി വീട്ടിൽ പരേതനായ കുറുമ്പന്റെ മകൻ വേലായുധൻ (54,​ അതിരപ്പിള്ളി സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച ബൈക്ക് അപകടത്തിൽ പരിക്കേറ്റ്

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ദീപ്തി (റവന്യൂ ഡിപ്പാർട്ട്മെന്റ്, ഗുരുവായൂർ). മകൻ: നീരജ് കൃഷ്ണൻ.