ബാലരാമപുരം: ഉച്ചക്കട പയറ്റുവിള വടക്കരികത്ത് പുത്തൻവീട്ടിൽ പരേതനായ സദാശിവ പണിക്കരുടെ ഭാര്യ ശ്രീമതി (86) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പരേതനായരാജേന്ദ്രൻ, ഉദയകുമാർ, അനിൽകുമാർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, സുകുമാരി, ഷീല, ജയ. സഞ്ചയനം 16ന് രാവിലെ 7ന്.