കമലേശ്വരം: നളന്ദ 22 തെക്കതിൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ ജി.സുനിൽ(കുട്ടൻ, 44) നിര്യാതനായി. ഭാര്യ: സംഗീത. മകൾ: തൻമയ. മാതാവ്: വസന്തകുമാരി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തിൽ