മുടപുരം:മുടപുരം പഴവിള വീട്ടിൽ സത്യൻ (81) നിര്യാതനായി. ഭാര്യ: ലീല.മക്കൾ: മോളി, അജി,സിന്ധു, പരേതനായ ജയൻ. മരുമക്കൾ: മുരളീധരൻ, അനില, ബാബു. സഞ്ചയനം 15 ന് രാവിലെ 8.30 ന്