ആശ്രാമം: പടിഞ്ഞാറ്റതിൽ വീട്ടിൽ ലക്ഷ്മണ നഗർ - 65 ൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുലേഖ, സുനിൽ, സുരേഷ്. മരുമക്കൾ: സച്ചിദാനന്ദൻ, ശാലിനി.