p

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള ആയുർവേദ, സിദ്ധ, യുനാനി സീറ്റുകളിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ ഇന്ന് രാവിലെ പത്തുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. കീമിലേക്ക് നേരത്തേ അപേക്ഷിച്ചവർക്കും ഓപ്ഷൻ നൽകാം. ഇന്ന് വൈകിട്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ: 0471 2525300

ബി.​ടെ​ക് ​ഈ​വ​നിം​ഗ് ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ടെ​ക് ​ഈ​വ​നിം​ഗ് ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​മേ​യ് 16​ ​മു​ത​ൽ​ ​ജൂ​ൺ​ 7​ ​വ​രെ​ ​w​w​w.​a​d​m​i​s​s​i​o​n​s.​d​t​e​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാം.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 800​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ന് 400​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​ഓ​ൺ​ലൈ​നാ​യും​ ​ഫീ​സ് ​അ​ട​ക്കാം.

ആ​ർ.​സി.​സി​യിൽ
മൈ​ക്രോ​ബ​യോ​ള​ജി​ ​പ​ഠി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​(​ആ​ർ.​സി.​സി​)​ ​അ​ഡ്വാ​ൻ​സ്ഡ് ​ട്രെ​യി​നിം​ഗ് ​ഇ​ൻ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​പ്രോ​ഗ്രാ​മി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മേ​യ് 30​ ​ന് ​വൈ​കി​ട്ട് ​നാ​ലു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​w​w​w.​r​c​c​t​v​m.​g​o​v.​in

മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​മ​ണ്ണ​ന്ത​ല​യി​ലെ​ ​ഗ​വ.​ ​പ്രീ​ ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റി​ൽ​ ​പ​ത്താം​ ​ക്ളാ​സ്,​ ​പ്ല​സ് ​ടു,​ ​ഡി​ഗ്രി​ ​ലെ​വ​ൽ,​ ​കെ.​എ.​എ​സ് ​മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ലെ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​മു​ള്ള​ ​പി​ന്നാ​ക്ക​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ജാ​തി,​ ​വ​രു​മാ​നം,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​ജൂ​ൺ​ 30​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.