may13a

ആറ്റിങ്ങൽ: അവനവഞ്ചേരി ശ്രീവിശാഖിൽ ചേപ്പായിക്കോട്ട് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി (78) നിര്യാതനായി. ഭാര്യ പി. നളിനാദേവി. മക്കൾ: സി.വി വിഷ്ണുരാജ് ,സി.വി വിദ്യ . മരുമക്കൾ: എ.ശുഭ , ഇ.അഭിലാഷ് നമ്പൂതിരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.