bdj

ഹരിപ്പാട്: പള്ളിപ്പാട്ടുമുറി ഉമ്മാപറമ്പ് പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: ശശി, പരേതനായ രമണൻ, ഉഷ, മുരളി, ഹരി, ഉണ്ണി. മരുമക്കൾ: കുമാരി, രാധാമണി, ഭാസ്ക്കരൻ, രജനി. സഞ്ചയനം 19ന് രാവിലെ 8ന്.