കല്ലമ്പലം:നാവായിക്കുളം ഡീസന്റ്മുക്ക് റോഡ് വിള വീട്ടിൽ ഇബ്രാഹിംകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ :റഹിയാനത്ത് ,നൗഷാദ്,താജിനുസ.മരുമക്കൾ :ജാഫർ, ജലീല, കബീർ.