തിരുവനന്തപുരം: മുറിഞ്ഞപാലം എംപിആർഎ 103 പുളിയറത്തലവീട്ടിൽ ടി .വസന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: ഗിരിക്കുട്ടൻ, സുജാത, താര, നിഷ. മരുമക്കൾ: സുജ, ബി മോഹനൻ, വി തങ്കച്ചൻ, എസ് രതീഷ്. സഞ്ചയനം തിങ്കൾ 9.30ന്.