mikadad-kunju-84

കൊല്ലം: മയ്യനാട് നസ്രിൻ ബൈത്തിൽ മിക്ദാദ് കുഞ്ഞ് (റിട്ട. അദ്ധ്യാപകൻ, മയ്യനാട് വെള്ളമണൽ എച്ച്.എസ്, 84) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: അൻസാരി (യു.എ.ഇ), ഡോ. നൗഷാദ് (മെഡിസിറ്റി), ഷീന (അദ്ധ്യാപിക), ബീന, മീന. മരുമക്കൾ: ലുബിന (മടവൂർ ഗ്രാമ പഞ്ചായത്ത്), സുദിന, ഷഹീർ, പരേതനായ അബു, കബീർദാസ് (സീനിയർ സൂപ്രണ്ട്, കൊല്ലം ജില്ലാ പഞ്ചായത്ത്).