തേവലക്കര: അരിനല്ലൂർ വിളയിൽ വടക്കതിൽ ഇബ്രാഹിംകുട്ടി (68) നിര്യാതനായി. മക്കൾ: നസിമ, ഫസില, നിസാർ. മരുമക്കൾ: മൻസൂർ, നൗഷാദ്, ഷോഫിദ.