sreekumar

ജഗതി :എസ് .കെ .എൻ .ആർ .എ 68 മൈലയ്ക്കവിളാകം വീട്ടിൽ ശ്രീകുമാർ (56, റിട്ട. വനിതാ കമ്മീഷൻ ) നിര്യാതനായി. ഭാര്യ ജയ ശ്രീകുമാർ. മക്കൾ : ശ്രാവൺ. എസ്, ശിവാനി. ജെ. എസ്. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30 ന് .