sreedevi-amma

വർക്കല : കുരക്കണ്ണി ചന്ദ്രികാവിലാസത്തിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ ജി. ശ്രീദേവിയമ്മ (89)നിര്യാതയായി. മക്കൾ:രാമചന്ദ്രൻനായർ, ചന്ദ്രിക, സജീവ് .മരുമക്കൾ :ഗോപാലകൃഷ്ണൻ നായർ, രാമാദേവി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.