ചവറ: വവ്വാക്കാവ് കോട്ടയ്ക്ക്പുറം നീതു ഭവനത്തിൽ സേതുക്കുട്ടൻ (റിട്ട. ഫെഡറൽ ബാങ്ക് ജീവനക്കാരൻ, 66) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നീതു, നിതീഷ്. മരുമകൻ: രഘു. സഞ്ചയനം 19ന് രാവിലെ 7.30ന്.