കടയ്ക്കൽ: മുകുന്നേരി ശബരി വിലാസത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: മോഹൻകുമാർ, സന്തോഷ് കുമാർ, മനോജ് കുമാർ, ആശ. മരുമക്കൾ: വാസന്തി, ഉഷാകുമാരി, രാജി രാജൻ, മോഹനൻപിള്ള.