എഴുകോൺ: ഇരുമ്പനങ്ങാട് സന്തോഷ് ഭവനിൽ ആർ. ഗണേശൻ (71) നിര്യാതനായി . ഭാര്യ: വിജയകുമാരി. മക്കൾ: സന്തോഷ് കുമാർ, രാജേഷ് കുമാർ, രാജിമോൾ, രഞ്ചു. മരുമക്കൾ: ആശ സന്തോഷ്, ആഷ്ന, പ്രമോദ്, അജേഷ്.