
കുന്നത്തൂർ: തുരുത്തിക്കര മങ്ങാട്ട് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (84) നിര്യാതയായി . മക്കൾ: രാജേന്ദ്രൻപിള്ള, ശ്രീലത, ഗിരിജദേവി, അശോക് കുമാർ, ജയശ്രീ, ഷൈലജ, ശ്രീലേഖ. മരുമക്കൾ: രമാദേവി, രത്നകുമാർ, ജെ.സി. പിള്ള, പ്രതിഭാകുമാരി, രാജ് മോഹൻ, അജിത് കുമാർ, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.