
ഓടനാവട്ടം: തൃക്കണ്ണമംഗൽ കൈപ്പള്ളി വീട്ടിൽ കെ. രാമചന്ദ്രൻപിള്ള (എസ്.കെ.വി.എച്ച്.എസ്.എസ് മുൻ ജീവനക്കാരൻ, 82) നിര്യാതനായി. ഭാര്യ: പരേതയായ സീതാദേവിഅമ്മ. മക്കൾ: ഗീതാകുമാരി, നാരായണപിള്ള, ഗിരിജാ കുമാരി, ജലജാ കുമാരി. മരുമക്കൾ: മാധവൻപിള്ള, പുഷ്പലത, അജയകുമാർ, വിനയചന്ദ്രൻ. സഞ്ചയനം 19ന് രാവിലെ 7.30ന്.