venugopala-prabhu-81

ചിറ്റൂർ: സൗത്ത് ചേന്നോത്ത്പറമ്പിൽ സി.എൻ. വേണുഗോപാല പ്രഭു (81 - റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ, ടാറ്റ ഓയിൽ മിൽസ്) നിര്യാതനായി. ഭാര്യ: പുരുഷാമണി. മക്കൾ: സജീവ് സി.വി., സജിത അനിൽ. മരുമക്കൾ: ലക്ഷ്മി, അനിൽ കുമാർ.