പുനലൂർ: കക്കോട് ലക്ഷ്മി കോണാത്ത് വീട്ടിൽ കെ. ഭാസ്കരൻ ആചാരി (88) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ടി.ബി. വിജയൻ, പരേതനായ ടി.ബി. അജയൻ, ടി.ബി. രഘുനാഥൻ, സി. ശ്രീജ, സി. ഷീജ. മരുമക്കൾ: ബീന, സുനിൽ, പ്രസന്നൻ, സുജാത, സിന്ധു.