jeseentha-70

കുണ്ടറ: കൈതാകോടി പുന്നവിള തെക്കതിൽ ജസീന്ത (70) നിര്യാതയായി. സംസ്കാരം കൈതകോട് സെന്റ്. ജോർജ്‌ പള്ളി സെമിത്തേരിയിൽ നടത്തി.