kklm

കൂത്താട്ടുകുളം: കിഴകൊമ്പ് വല്ലയിൽ ചെല്ലപ്പൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി ഊരമനയിൽ (അരീക്കര). മക്കൾ: സുജ, സിന്ധു , സന്തോഷ്, സന്ധ്യ (ദുബായ്). മരുമക്കൾ: ബിജു രാമപുരം, സന്താഷ് മണ്ണത്തൂർ, സിന്ധു കൂത്താട്ടുകുളം, ഷിനു അമനകര.