
കോവളം : പൂങ്കുളം ശ്രീപ്രസാദത്തിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (72 ) നിര്യാതയായി. മക്കൾ : സുബാഷ് പിള്ള , സുമേഷ്, ശ്രീലേഖ . മരുമക്കൾ : രേഖ, അമ്മു, എം.എസ് പ്രസാദ് (എൻ.എസ്.എസ് പ്രതിനിധി സഭാ മെമ്പർ , പ്രസിഡന്റ് കീഴൂർ കരയോഗം ) സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന് ശാസ്താംകോട്ട കരിന്തോട്ടുവ ശാന്താലയം വീട്ടിൽ .