p

തിരുവനന്തപുരം: ജൂലായ് 4 ന് പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശന പരീക്ഷയായ കീം- 2022 നടക്കുന്ന സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.

ബി.​ഡി.​എ​സ് ​പ്ര​വേ​ശ​നം​ ​ഇ​ന്നു​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ഴി​വു​ള്ള​ ​ബി.​ഡി.​എ​സ് ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​വ​ർ​ ​ഇ​ന്ന് ​(15​)​ ​വൈ​കി​ട്ട് 3​ന​കം​ ​കോ​ളേ​ജു​ക​ളി​ലെ​ത്ത​ണം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2525300