chandrika-devi


കല്ലറ: നെല്ലിടപ്പാറ എസ്.എസ്. ഭവനിൽ ചന്ദ്രികാദേവി (68) നിര്യാതയായി. ഭർത്താവ് കെ.രാജേന്ദ്രൻ പിള്ള. മക്കൾ: ഷിജു.ആർ, ഷിനു.ആർ. മരുമകൾ കൃഷ്ണപ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.