തിരുവനന്തപുരം:കാൻസർ പോരാട്ടത്തിൽ പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ സ്മരണാർത്ഥം ഹൃദയപൂർവം നന്ദുവിന് എന്ന പേരിൽ ഗൗരീശപട്ടത്തുള്ള വൈറ്റ്ഹൗസ് ഗേറ്റ് 538ലുള്ള സനാഥാലയത്തിൽ ഇന്ന് രാവിലെ 9 മുതൽ 1വരെ രക്തദാന ക്യാമ്പ് നടത്തും. വിവരങ്ങൾക്ക് ഫോൺ: 7012893530 (കിഷോർ), 9809908296 (ഷഹനാസ്), 7012608296 (ജസീർ),8281247365.