
വെള്ളായണി :ശാന്തിവിള കൃഷ്ണഗിരിയിൽ കമലാസനൻ നായർ(79,റിട്ട കെ. എസ്. ഇ. ബി ഉദ്യോഗസ്ഥൻ )നിര്യാതനായി. ഭാര്യ : സുമംഗലാ ദേവി. മക്കൾ :ഉണ്ണികൃഷ്ണൻനായർ ( കെ. എസ്. ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (സി. ഐ. ടി. യു )സംസ്ഥാന ഭാരവാഹി.), ശ്രീദേവി. മരുമക്കൾ :മനോജ് കെ.(സർവേ വകുപ്പ് ), ജിജ കെ. ഒ .സഞ്ചയനം വ്യാഴം രാവിലെ 8 മണിക്ക്.