മണക്കാട് :മേടമുക്ക് ടി സി 49/1063 ബംഗ്ലാവ് പുരയിടത്തിൽ സരസ്വതി അമ്മ (87) നിര്യാതയായി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.