babi

ആര്യനാട്: കൊക്കോട്ടേല ചെറുമഞ്ചൽ വിസ്മയ ഭവനിൽ സി.ബേബി(67)നിര്യാതയായി.ഭർത്താവ്:പരേതനായ അപ്പുക്കുട്ടൻ.മക്കൾ:ബീന,വിനേഷ് കുമാർ.മരുമക്കൾ:വിനോദ്,സി.മഞ്ചു.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.