ചെങ്ങന്നൂർ: ഉമയാറ്റുകര കല്ലിശേരി കാഞ്ഞിരക്കാട്ട് വീട്ടിൽ പരേതനായ എൻ. ഗോപാലകൃഷ്ണപിള്ളയുടെ മകൻ രാജഗോപാൽ (ചിന്നൻ-49) നിര്യാതനായി. മാതാവ്: പത്മകുമാരിയമ്മ. ഭാര്യ: സലജ. മകൾ ശ്രീലക്ഷ്മി.