binil

കാട്ടായിക്കോണം: മണ്ണാംപാറ ലെയ്നിൽ ബിനിൽ ഗോപിനാഥ് (35) നിര്യാതനായി. കേരള യൂണിവേഴ്സിറ്റി റിട്ടയേർഡ് ജീവനക്കാരൻ കെ.എം ഗോപിനാഥക്കുറുപ്പിന്റെയും ശ്രീചിത്ര ആശുപത്രി റിട്ട. ജീവനക്കാരി കെ.ചന്ദ്രികയുടെയും മകനാണ്.

എൽ.എസ്.ജി.ഡി യിൽ അസി.എൻജിനീയറായിരുന്നു. ഭാര്യ: പി.രേഷ്മ ( ഏണസ്റ്റ് ആന്റ് യംഗ് ). മക്കൾ: ആദിശ്രീ ശങ്കർ , അരുണിമ ശങ്കർ .സഞ്ചയനം വ്യാഴാഴ്ച .