കടയ്ക്കാവൂർ :അഞ്ചുതെങ്ങ് മണ്ണാക്കുളം കരിയാടം വീട്ടിൽ പരേതനായ രഘുവരന്റെ ഭാര്യ കൗസല്യ (80)നിര്യാതയായി.മക്കൾ: സഹദേവൻ(ബാബു),ഗിരിജ,നകുലൻ,ലത,ലതിക,ബിനു.മരുമക്കൾ: സുനിബാബു,രമേശൻ,ഹേമ,സുരേഷ് ബാബു,പരേതനായതമ്പി ,
ബിജിത