leoana

ലി​യോ​ണ​ ​ലി​ഷോ​യ് ​യു​ടെ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രേ​ ​ദി​വ​സം​ ​റി​ലീ​സ് ​ചെ​യ്യും.​ ​മോ​ഹ​ൻ​ലാ​ൽ​ ​ജീ​ത്തു​ജോ​സ​ഫ് ​ചി​ത്രം​ 12​ ​t​h​ ​m​a​n,​ന​വാ​ഗ​ത​നാ​യ​ ​ജി​ജോ​ ​ജോ​സ​ഫ് ​സി​ജു​ ​വി​ത്സ​നെ​ ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ര​യ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​മേ​യ് 20​ന് ​റി​ലീ​സ് ​ചെ​യ്യും.​ 12​ ​t​h​ ​m​a​n​ ​ഡി​സ്നി​ ​പ്ള​സ് ​ഹോ​ട്ട് ​സ്റ്റാ​റി​ൽ​ ​സ്ട്രീം​ ​ചെ​യ്യും.
ശി​വ​ദ​ ,​ ​അ​നു​ശ്രീ,​ ​അ​നു​ ​സി​താ​ര,​ ​അ​ദി​തി​ ​ര​വി,​ ​പ്രി​യ​ങ്ക​ ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് 12​t​h​ ​m​a​n​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മ​റ്റു​ ​ന​ടി​മാ​ർ.​ ​തി​യേ​റ്റ​ർ റി​ലീ​സാ​യി​ ​എ​ത്തു​ന്ന​ ​വ​ര​യ​നി​ൽ​ ​വ​ൻ​ ​താ​ര​നി​ര​യാ​ണ് ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​ലി​യോ​ണ​ ​ലി​യോ​യ് ​യു​ടെ​ ​ര​ണ്ട് ​സി​നി​മ​ക​ൾ​ ​ഒ​രേ​ ​ദി​വ​സം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​ക​ലി​കാ​ലം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ​വ​ന്ന​ ​താ​ര​മാ​ണ് ​ലി​യോ​ണ.