photo

നെടുമങ്ങാട് :നല്ലിക്കുഴി തടത്തരികത്ത് വീട്ടിൽ ജി.സുരേന്ദ്രൻ (69) നിര്യാതനായി.ലീലാമണിയാണ് ഭാര്യ. മക്കൾ: ശ്രീജ, ജീജ. മരുമക്കൾ: ചന്ദ്രബാബു, സതികുമാർ.സഞ്ചയനം :ചൊവ്വ രാവിലെ 9 ന്.