obitury

തെങ്കവിള: തെങ്കവിള മാങ്കൂട്ടത്ത് വീട്ടിൽ പരേതനായ സദാശിവ പണിക്കരുടെ ഭാര്യ ബി.സാവിത്രി(85)​ നിര്യാതയായി. മക്കൾ: എസ്.സുരേഷ് ബാബു,​ എസ്.സുലേഖ ദേവി,​ പീതാംബരൻ,​സന്തോഷ്,​ പരേതനായ അശോകൻ. മരുമക്കൾ: ആർ.ശാന്ത,​ പരേതനായ കെ.വിജയൻ,​ ഐ.അജയകുമാരി,​ജി.എസ്.ശാന്തമ്മ (ശാന്തിഗ്രാം)​,​ പി.പ്രസന്നകുമാരി. ‌സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.