may15a

ആറ്റിങ്ങൽ : ആലംകോട് പള്ളിമുക്ക് സവാദ് മൻസിലിൽ അബ്ദുൽ സലാം ( 74)​ നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി. മക്കൾ: സവാദ്,​ അനീസ,​ സബിദ. മരുമക്കൾ: ഷാനവാസ്,​ നാസർ,​ ഷിബിദ.