photo

പാലോട്:പേരയം പാലുവള്ളി ലളിത ഭവനിൽ തമ്പി കുഞ്ഞിന്റെ ഭാര്യ എൽ.ലളിത (65) നിര്യാതയായി.

മകൻ: സതീഷ് കുമാർ.മരുമകൾ : കെ.മഞ്ചു..സഞ്ചയനം: വ്യാഴം രാവിലെ 9 ന്.