rajan

അടൂർ: മുണ്ടപ്പള്ളി മുളമുക്ക് വളകാലിൽ ബഥേൽ ഹൗസ് വി.രാജൻ (72 ) നിര്യാതനായി. സി.പി ഐ മുണ്ടപ്പള്ളി കിഴക്ക് ബ്രാഞ്ച് അംഗമായിരുന്നു. സംസ്കാരം ഇന്ന് 2 മണിക്ക് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും ഭാര്യ : ഓമന രാജൻ, മക്കൾ സുമി, സുനിൽ, അതിൽ, മരുമക്കൾ : സുനു, റാണി, റാൻസി