
കൊച്ചി:എറണാകുളത്തെ വ്യാപാര പ്രമുഖനും ജി.എസ്.ബി.സാമൂഹ്യ സംഘടന നേതാവും സുധാകർ സാനിറ്ററിസ് ഉടമയുമായ ഗോപാലപ്രഭു റോഡിൽ 66/5634 കൃഷ്ണ വിഹാറിൽ എസ്. സുധാകർ ഷേണായ് (88) നിര്യാതനായി. ഭാര്യ: പരേതയായ സുധാലത. മക്കൾ: ഗീത, സന്ധ്യ, പ്രീത, വീണ. മരുമക്കൾ: ബാലചന്ദ്ര ഷേണായ്, ഗോപിനാഥ പ്രഭു, അരവിന്ദ് ബാബു, രാജേഷ് എസ്.കമ്മത്ത്.