കരുനാഗപ്പള്ളി: ഇടക്കുളങ്ങര അംബുക്കാട്ട് തറയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുഹൃബാൻ (68) നിര്യാതയായി. മകൾ: ആബിദ. മരുമകൻ: മുടിയിൽ മുഹമ്മദ് കുഞ്ഞ് (ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ്).