എഴുകോൺ: വി.കെ.എം നന്ദനത്തിൽ (മണ്ണാത്തുവിള) കെ. രാജപ്പൻ (71, റിട്ട. ഇ.എസ്.ഐ കോർപ്പറേഷൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എസ്. സുകുമാരി (മോളി). മകൾ: എസ്. വന്ദനരാജ്. സഞ്ചയനം 18ന് രാവിലെ 7ന്.