കരുനാഗപ്പള്ളി: കോഴിക്കോട് മേടയിൽ പുത്തൻവീട്ടിൽ കമലുദ്ദീന്റെ ഭാര്യ സീനത്ത് ബീവി (60) നിര്യാതയായി. . മക്കൾ: ജസീന, ജസീല. മരുമക്കൾ: ബഷി, ഹാഷിം.